5 March 2026, Thursday

Related news

March 4, 2026
February 28, 2026
February 23, 2026
February 14, 2026
February 10, 2026
January 31, 2026
January 28, 2026
January 18, 2026
January 18, 2026
January 17, 2026

തൃശൂരില്‍ മിന്നല്‍ ചുഴലി

Janayugom Webdesk
തൃശൂര്‍
March 25, 2023 6:49 pm

തൃശൂരില്‍ മിന്നല്‍ ചുഴലി. കൊടകര വെള്ളിക്കുളങ്ങരയിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയില്‍ ശക്തമായ കാറ്റു വീശി. വ്യാപകമായി കൃഷിനാശമുണ്ടായി. കൊപ്ലിപ്പാടത്ത് വാഴകൃഷിക്ക് വ്യാപക നാശനഷ്ടം സംഭവിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Eng­lish Summary;storm in Thrissur
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.