4 March 2026, Wednesday

Related news

March 3, 2026
March 2, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026

തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണം; 15 പേര്‍ക്ക് കടിയേറ്റു

Janayugom Webdesk
തിരുവനന്തപുരം
June 29, 2023 9:04 am

തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണം. മലയിൻകീഴ് മണപ്പുറത്ത് 15 പേരെ തെരുവുനായ കടിച്ചു. വീടിനുള്ളില്‍ ഉണ്ടായിരുന്ന എട്ടുപേർക്കും വഴിയാത്രക്കാരായ നാലുപേർക്കും ഇരുചക്ര വാഹനത്തിൽ പോയ മൂന്നുപേർക്കുമാണ് നായയുടെ കടിയേറ്റത്.
പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Eng­lish Summary:Stray dog ​​attack in Thiru­vanan­tha­pu­ram; 15 peo­ple were bitten

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.