19 January 2026, Monday

Related news

January 14, 2026
January 6, 2026
August 19, 2025
August 11, 2025
July 30, 2025
July 16, 2025
July 13, 2024
July 19, 2023
July 15, 2023
July 10, 2023

തിരുവനന്തപുരത്ത് രണ്ട് വയസുകാരന് തെരുവുനായയുടെ കടിയേറ്റു

Janayugom Webdesk
തിരുവനന്തപുരം
July 15, 2023 3:02 pm

സംസ്ഥാനത്ത് വീണ്ടും തെരുവ്നായയുടെ ആക്രമണം. തിരുവനന്തപുരം ബാലരമപുരം മംഗലത്തുകോണത്താണ് സംഭവം. ദീപു- വിദ്യ ദമ്പതികളുടെ മകൻ ദക്ഷിതിനാണ് കടിയേറ്റത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ തോളിലാണ് നായയുടെ കടിയേറ്റിട്ടുള്ളത്. കുട്ടിയെ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Eng­lish Sum­ma­ry: stray dog attacks two year old boy
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.