19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 13, 2024
July 19, 2023
July 15, 2023
July 10, 2023
June 21, 2023
June 17, 2023
June 15, 2023
June 14, 2023
June 12, 2023
May 19, 2023

ചാലക്കുടിയിൽ കേക്ക് നല്‍കി തെരുവ് നായ്ക്കളെ കൊ ന്ന നിലയിൽ കണ്ടെത്തി

Janayugom Webdesk
തൃശൂർ
September 30, 2022 8:41 am

തൃശൂര്‍ ചാലക്കുടിയില്‍ തെരുവ് നായ്ക്കളെ കൊന്ന നിലയില്‍ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രിക്ക് പരിസരത്താണ് തെരുവുനായ്ക്കളുടെ ജഡം കണ്ടെത്തിയത്. ജഡത്തിന്റെ അടുത്ത് കേക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. നായ്ക്കള്‍ക്ക് വിഷം നല്‍കി കൊന്നതാണെന്ന് സംശയിക്കുന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. നായക്കളെ മുന്‍പും ഇത്തരത്തില്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നായ്ക്കളെ കൊല്ലുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അടക്കമുള്ളവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Eng­lish Summary:Stray dogs were found killed in Cha­lakudy by giv­ing them cake
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.