25 December 2024, Wednesday
KSFE Galaxy Chits Banner 2

കൽപറ്റയിൽ തെരുവ് നായയുടെ ആക്രമണം രൂക്ഷം; 30 പേർക്ക് കടിയേറ്റു

Janayugom Webdesk
വയനാട്
April 17, 2022 6:32 pm

കൽപറ്റയിൽ മുപ്പത് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. നഗരത്തിലെ എമിലി, പള്ളിത്താഴേ റോഡ്, മെസ് ഹൗസ് റോഡ് ഭാഗത്താണ് വൈകുന്നേരത്തോടെ നായയുടെ അക്രമണമുണ്ടായത്. പരിക്കേറ്റവരെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടെ മുണ്ടേരിയിൽ ഒരു വീട്ടിൽ കയറി തെരുവ് നായ കുട്ടിയെ അക്രമിച്ചു. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Eng­lish sum­ma­ry; Street dog attack inten­si­fies in Kalpet­ta; 30 peo­ple were bitten

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.