28 December 2025, Sunday

Related news

December 27, 2025
December 17, 2025
December 9, 2025
December 7, 2025
December 7, 2025
December 4, 2025
November 23, 2025
November 21, 2025
November 9, 2025
November 5, 2025

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

Janayugom Webdesk
ജക്കാർത്ത
November 22, 2023 12:44 pm

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യയായ നോർത്ത് മലുകുവിലാണ് 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്. 

പടിഞ്ഞാറൻ ഹൽമഹേര റീജൻസിയിൽ നിന്ന് 68 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് കടലിൽ 109 കിലോമീറ്റർ ആഴത്തിൽ 9.48 നാണ് ഭൂചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജൻസിയെ ഉദ്ധരിച്ച് സിൻഹുവ ന്യൂസ് റിപ്പോർട്ട് ചെയ്തു. സമീപ പ്രവിശ്യയായ നോർത്ത് സുലവേസിയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

Eng­lish Sum­ma­ry: Strong earth­quake hits Indonesia

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.