22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024

നീറ്റ് വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തം

Janayugom Webdesk
ന്യൂഡല്‍ഹി
July 22, 2024 12:27 pm

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2023–24 വര്‍ഷത്തെ സാമ്പത്തിക സര്‍വേ അവതരിപ്പിക്കുന്നതോടെ ഈ വര്‍ഷത്തെ പാര്‍ലമെന്‍റ് മണ്‍സൂണ്‍ സമ്മേളനത്തിന് തുടക്കമാകും.ഇന്ത്യ 8 ശതമാനം വളര്‍ച്ചാ നിരക്കോടെ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പത്ര പ്രസ്താവനയിലൂടെ വ്യക്തമാക്കി.അതേസമയംനീറ്റ് ക്രമക്കേട് പ്രതിപക്ഷം ലോക്സഭയില്‍  വിഷയമാക്കി.രാജ്യത്തെ പരീക്ഷാ സംവിധാനത്തെ വിലയ്ക്ക് വാങ്ങുകയാണെന്ന് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആരോപിച്ചു.ആക്ഷേപങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ മറുപടി നല്‍കി.

Eng­lish Summary;Strong protest in Par­lia­ment on NEET issue;
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.