15 December 2025, Monday

Related news

October 29, 2025
October 24, 2025
October 24, 2025
August 26, 2025
July 17, 2025
July 12, 2025
July 1, 2025
June 1, 2025
May 9, 2025
May 7, 2025

വിദ്യാര്‍ത്ഥിക്ക് മര്‍ദനം: നടപടി വേണമെന്ന് എഐഎസ്എഫ്

Janayugom Webdesk
ഇരിങ്ങാലക്കുട
June 24, 2023 9:55 pm

വിദ്യാർത്ഥിയെന്നാൽ അധ്യാപകരുടെ മർദ്ദനോപാധിയല്ലെന്നും ഇരിങ്ങാലക്കുടയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്നും എഐഎസ്എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നാഷ്ണല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ആണ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യപകന്‍ ക്രൂരമായി മർദ്ദിച്ചത്. സംഭവം ഏറെ ദുഃഖകരമാണെന്നും ഇത്തരം അധ്യാപകർ പൊതുവിദ്യാഭ്യാസ സ്ഥാപനത്തിന് അപമാനമാണെന്നും എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് പി വി വിഘ്നേഷ്, സെക്രട്ടറി മിഥുൻപോട്ടക്കാരൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Eng­lish Sum­ma­ry: Stu­dent assault: AISF calls for action

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.