24 December 2025, Wednesday

വിദ്യാർഥി കൺസഷൻ: പ്രായപരിധി 25ൽ നിന്ന് 27 ആയി ഉയര്‍ത്തി

Janayugom Webdesk
തിരുവനന്തപുരം
September 12, 2023 9:54 am

ബസുകളില്‍ യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25ല്‍ നിന്ന് 27 ആയി ഉയര്‍ത്തി. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ ലഭ്യമാകുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തിയതായി മന്ത്രി ആന്റണി രാജു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. 

അർഹതയില്ലാത്ത പലരും യാത്രാസൗജന്യം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബസ് കൺസഷന് പ്രായപരിധി ഏർപ്പെടുത്തിയത്. ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനു ലഭിച്ച നിവേദനത്തെ തുടർന്നാണ് പ്രായപരിധി വർദ്ധിപ്പിക്കുവാൻ മന്ത്രി നടപടിയെടുത്തത്. 

Eng­lish Sum­ma­ry: Stu­dent Con­ces­sion: Age lim­it increased from 25 to 27

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.