1 January 2026, Thursday

Related news

December 27, 2025
December 25, 2025
December 22, 2025
December 15, 2025
December 12, 2025
December 5, 2025
November 30, 2025
November 24, 2025
November 24, 2025
November 23, 2025

കാട്ടാക്കട ബസ് ഡിപ്പോയില്‍ അമിതവേഗതയില്‍ എത്തിയ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
November 13, 2023 5:34 pm

തിരുവനന്തപുരം കാട്ടാക്കട ബസ് ഡിപ്പോയില്‍ അമിതവേഗതയില്‍ എത്തിയ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി അഭന്യയാണ് മരിച്ചത്. അഭന്യയെ ഇടിച്ച ശേഷം ബസ് കെട്ടിടത്തിന്റെതൂണില്‍ ഇടിച്ചു നിന്നതിനാൽ വന്‍ അപകടം ഒഴിവായി.

ഡിപ്പോയില്‍ ആളുകള്‍ക്കിടയില്‍ ബസ് കാത്ത് നില്‍ക്കുകയിരുന്ന അഭന്യയെ അമിതവേഗത്തിലെത്തിയ ബസ് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിനുപിന്നാലെ ഡ്രൈവർ രാമചന്ദ്രന്‍ നായര്‍ ഇറങ്ങി ഓടി.

Eng­lish Sum­ma­ry: Stu­dent dies after being hit by bus at Kat­takka­da bus depot
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.