20 January 2026, Tuesday

Related news

January 11, 2026
January 6, 2026
January 5, 2026
January 4, 2026
December 23, 2025
November 23, 2025
November 22, 2025
November 21, 2025
November 21, 2025
November 19, 2025

കാസർകോട് മണ്ണെണ്ണ ഉള്ളിൽച്ചെന്ന് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

Janayugom Webdesk
കാസർകോട്
March 22, 2023 2:22 pm

കാസർകോട് മണ്ണെണ്ണ ഉള്ളിൽച്ചെന്ന് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പാണലം പെരുമ്പള കടവിലെ ഓട്ടോ ഡ്രൈവറായ പാറപ്പുറം മുഹമ്മദ് അഷറഫിന്റെയും കെ എം ഫമീനയുടെയും മകൻ എം എ ഉമ്മർ അഫ്ത്വാബുദ്ദീൻ (16) ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം.

വെള്ളിയാഴ്ച ഉച്ചയോടെ‌യാണ് കുട്ടിയെ അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചത്. നായന്മാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്‌ അഫ്ത്വാബുദ്ദീൻ. വെള്ളിയാഴ്ച രാവിലെ നടന്ന പരീക്ഷ ഉൾപ്പെടെ നാല് പരീക്ഷകൾ കുട്ടി എഴുതിയിരുന്നു.

Eng­lish Sum­ma­ry : stu­dent dies after drink­ing kerosene
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.