18 February 2026, Wednesday

സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബ്

Janayugom Webdesk
കായംകുളം
July 13, 2023 8:10 pm

കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച സ്റ്റുഡന്റസ് ഡയറി ക്ലബിന്റെ ഉദ്ഘാടനം യു പ്രതിഭ എംഎൽഎ നിർവ്വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ അദ്ധ്യക്ഷതവഹിച്ചു.

ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ നിഷ വി ഷെരീഫ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബു, കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഓച്ചിറ ചന്ദ്രൻ, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീഹരി കോട്ടിരേത്ത്, എസ് നസിം, പാറയിൽ രാധാകൃഷ്ണൻ ശ്രീലത ജ്യോതികുമാർ, ശരത്ത് കുമാർ പാട്ടത്തിൽ, ആശാ രാജ്, കെ ശ്രീകുമാർ, സാബു വാസുദേവൻ, പ്രഭാത് ബി, സുധ തങ്കച്ചി, മഹേഷ് എൻ,വി എൻ പ്രിയ, ദീപക് എൻ എസ് എന്നിവർ പങ്കെടുത്തു.

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.