11 February 2026, Wednesday

Related news

February 11, 2026
February 2, 2026
January 15, 2026
January 14, 2026
December 27, 2025
December 19, 2025
December 11, 2025
November 29, 2025
November 21, 2025
November 11, 2025

തായ്‌ലാൻഡില്‍ വിദ്യാര്‍ത്ഥികളെ ബന്ദികളാക്കി

Janayugom Webdesk
ബാങ്കോക്ക്
February 11, 2026 10:00 pm

തെക്കൻ തായ്‌ലാൻഡിലെ സോങ്ഖ്‌ല പ്രവിശ്യയിലെ സ്കൂളില്‍ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെയും അധ്യാപകരെയും ബന്ദികളാക്കിയ തോക്കുധാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സോങ്ഖ്‌ലയിലെ ഹായ് യായ് ജില്ലയിലുള്ള പാടോങ് പ്രതാൻ ഖിരി വിറ്റ് സ്കൂളിലാണ് സംഭവം. ഒരു അധ്യാപകൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.