12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 6, 2025
February 26, 2025
February 23, 2025
January 26, 2025
September 26, 2024
May 18, 2024
April 12, 2024
August 12, 2023
July 13, 2023
July 8, 2023

സുഡാൻ ആഭ്യന്തര കലാപം; ഇന്ത്യൻ എംബസിക്ക് നേരെ അക്രമം

Janayugom Webdesk
ഖര്‍ത്തൂം
April 19, 2023 9:14 pm

സൈന്യവും അർധസൈനിക വിഭാഗവുമായുള്ള ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ ഇന്ത്യൻ എംബസിക്ക് നേരെയും അക്രമം. എംബസി നിൽക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിക്കരുതെന്ന കർശന നിർദേശത്തിനിടെയാണ് അക്രമം ഉണ്ടായിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കണമെന്ന് സുഡാൻ ഭരണകൂടത്തോട് ആവശ്യപ്പെടുമെന്ന് ഇന്ത്യൻ എംബസി
അറിയിച്ചു.

സുഡാൻ സംഘർഷത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ സൗദി അറേബ്യ അടക്കമുള്ള അറബ് ഭരണകൂടങ്ങളുമായി സംസാരിച്ചു. സുഡാൻ ഉൾപ്പെടുന്ന മേഖലയിലെ അറബ് രാജ്യങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്താനാണ് കേന്ദ്ര തീരുമാനം.

Eng­lish Sum­ma­ry: sudan con­flict, attacked indi­an embassy
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.