
ടി20 ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ശേഷം ഇന്ത്യ സൂപ്പർ 8 പോരാട്ടങ്ങൾക്ക് തയ്യാറെടുക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെയാണ് ഇന്ത്യ സൂപ്പര്‍ 8ലേക്ക് കടക്കുന്നത്.
സൂപ്പർ 8ൽ കരുത്തരായ ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, അപ്രതീക്ഷിത മുന്നേറ്റം നടത്തിയ സിംബാബ്വേ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും. അയർലന്‍ഡിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടതോടെയാണ് പോയിന്റ് പട്ടികയിലെ മുൻതൂക്കം വഴി സിംബാബ്വേ സൂപ്പർ 8 യോഗ്യത നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.