18 February 2026, Wednesday

Related news

February 18, 2026
January 29, 2026
December 21, 2025
December 19, 2025
December 17, 2025
December 9, 2025
December 3, 2025
December 3, 2025
November 30, 2025
November 26, 2025

സൂപ്പർ 8 ചിത്രം തെളിഞ്ഞു; ഇന്ത്യയുടെ ആദ്യ അങ്കം ദക്ഷിണാഫ്രിക്കയുമായി

Janayugom Webdesk
ചെന്നൈ
February 18, 2026 10:42 pm

ടി20 ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ശേഷം ഇന്ത്യ സൂപ്പർ 8 പോരാട്ടങ്ങൾക്ക് തയ്യാറെടുക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെയാണ് ഇന്ത്യ സൂപ്പര്‍ 8ലേക്ക് കടക്കുന്നത്.
സൂപ്പർ 8ൽ കരുത്തരായ ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, അപ്രതീക്ഷിത മുന്നേറ്റം നടത്തിയ സിംബാബ്‌വേ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും. അയർലന്‍ഡിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടതോടെയാണ് പോയിന്റ് പട്ടികയിലെ മുൻതൂക്കം വഴി സിംബാബ്‌വേ സൂപ്പർ 8 യോഗ്യത നേടിയത്.

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.