17 January 2026, Saturday

Related news

January 2, 2026
December 20, 2025
October 31, 2025
October 25, 2025
September 18, 2025
September 16, 2025
September 6, 2025
September 4, 2025
September 3, 2025
September 3, 2025

സപ്ലൈകോ ഈസ്റ്റർ‑റംസാൻ- വിഷു വിപണികൾ ഇന്ന് ആരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
March 28, 2024 8:30 am

ഉത്സവ സീസണ്‍ പ്രമാണിച്ച് സപ്ലൈകോയുടെ പ്രത്യേക ചന്തകള്‍ ഇന്ന് ആരംഭിക്കും. ഒരു താലൂക്കില്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ ഒരു ഔട്ട്‌ലറ്റിലാണ് ഈസ്റ്റർ‑റംസാൻ‑വിഷു വിപണികൾ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നത്. മാർക്കറ്റ് വിലയിൽ നിന്ന് 35 ശതമാനം വരെ കുറച്ച് നൽകുന്ന സബ്സിഡി ഇനങ്ങളും അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുന്ന നോണ്‍ സബ്സിഡി ഉല്പന്നങ്ങളും ഇവിടെ നിന്ന് ലഭിക്കും. ഇതോടൊപ്പം ശബരി കെ റൈസും ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഉത്സവ സീസണ്‍ പ്രമാണിച്ച് മറ്റ് ഔട്ട്‌ലറ്റുകളിലും ആവശ്യത്തിന് സാധനങ്ങള്‍ എത്തിക്കാനുള്ള നടപടികളും സപ്ലൈകോ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. 

Eng­lish Summary:Supplyco East­er-Ramzan-Vishu mar­kets will start today
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.