2 March 2026, Monday

Related news

March 2, 2026
March 1, 2026
March 1, 2026
March 1, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026

സുപ്രീം കോടതി രണ്ട് പുതിയ ജഡ്ജിമാരെ കൂടി നിയമിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
July 16, 2024 3:35 pm

രാഷ്ട്രപതി ദ്രൗപതി മുര്‍മു  ജസ്റ്റിസുമാരായ എന്‍ കോടീശ്വര്‍ സിംഗ്,ആര്‍ മഹാദേവന്‍ എന്നിവരുടെ നിയമനം അംഗീകരിച്ചതോടെ സുപ്രീം കോടതിയില്‍ 2 പുതിയ ജഡ്ജിമാര്‍ കൂടി.നീതിന്യായ വകുപ്പ് മന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ആണ് ഇത് പ്രഖ്യാപിച്ചത്.ഈ രണ്ട് ജഡ്ജിമാരുടെയും നിയമനം സുപ്രീം കോടതി കൊളീജിയം നേരത്തെ ശുപാര്‍ശ ചെയ്തതാണ്.ഇതോടെ ചീഫ് ജസ്റ്റിസ് D.Y.ചന്ദ്രചൂഡ് ഉള്‍പ്പെടെ ജഡ്ജിമാരുടെ എണ്ണം 34 ആയി.

ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിംഗ് മണിപ്പൂരില്‍ നിന്നുമുള്ള ആദ്യത്തെ സുപ്രീം കോടതി ജഡ്ജിയാണ്.ഇദ്ദേഹം നിലവില്‍ ജമ്മു കശ്മീരിലും ലഡാക്കിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.ജസ്റ്റിസ് മഹാദേവന്‍ മദ്രാസ് ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആണ്.

Eng­lish Summary;Supreme Court Gets 2 New Judges

You may also like this video

Kerala State - Students Savings Scheme

TOP NEWS

March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.