20 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 15, 2025
January 7, 2025
December 28, 2024
December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024

കൊലപാ തകക്കേസില്‍ ഗുർമീത്‌ റാം റഹീം സിങ്ങിന്‌ സുപ്രീംകോടതി 
നോട്ടീസ്‌

Janayugom Webdesk
ന്യൂഡൽഹി
September 10, 2024 10:35 am

സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത്‌ റാം റഹീം സിങ്ങിനെ കൊലപാതകക്കേസിൽ നിന്നും കുറ്റവിമുക്തനാക്കിയ പഞ്ചാബ്‌–-ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്‌. തന്റെ മാനേജറായിരുന്ന രഞ്‌ജീത്‌ സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ ഗുർമീതിനെയും മറ്റ്‌ നാലുപേരെയും സിബിഐ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. ഗുർമീതിന്റെ അപ്പീലിലാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ രഞ്‌ജീത്‌സിങ്ങിന്റെ മകൻ ജഗ്‌സീർ സിങ് നൽകിയ ഹർജിയിലാണ്‌ നടപടി.

Kerala State AIDS Control Society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.