24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024

യു.പി,ഉത്തരാഖണ്ഡ് വിവാദ സര്‍ക്കാര്‍ ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

Janayugom Webdesk
ന്യൂഡല്‍ഹി
July 22, 2024 1:55 pm

കാന്‍വാര്‍ യാത്ര പോകുന്ന വഴിയിലുള്ള ഭക്ഷണശാലകളിലെ ഉടമകളുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന യു.പി,ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ വിവാദ ഉത്തരവ് സുപ്രീം കോടതി താത്കാലികമായി സ്റ്റേ ചെയ്തു.ഉടമകളുടെ പേരല്ല,ഭക്ഷണത്തിന്‍റെ വിവരങ്ങളാണ് പ്രദര്‍ശിപ്പിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഉത്തരാഖണ്ഡ്,യു.പി സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Eng­lish Summary;Supreme Court Stays UP, Uttarak­hand Con­tro­ver­sial Gov­ern­ment Order
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.