4 March 2026, Wednesday

Related news

February 27, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 20, 2026
February 17, 2026
February 16, 2026
February 6, 2026

കള്ളപ്പണക്കേസില്‍ ഇഡിക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
May 16, 2024 1:38 pm

കള്ളപ്പണക്കേസില്‍ ഇഡിക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല. പ്രത്യേക കോടതി പരിഗണിച്ചശേഷം പ്രതികളെ ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല എന്നാണ് സുപ്രീംകോടതി പറഞ്ഞത് .

പ്രതികളെ കസ്റ്റഡിയില്‍ വേണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നും കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ കസ്റ്റഡി അനുവദിക്കൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Eng­lish Summary:
Supreme Court warns ED in black mon­ey case

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.