തൃശൂർ ലൂർദ്ദ് പള്ളിയിൽ സുരേഷ് ഗോപി മാതാവിന് സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന് ഇടവക പ്രതിനിധി യോഗത്തിൽ ആവശ്യം. കോർപ്പറേഷൻ കൗൺസിലര്‍ ലീലാ വര്‍ഗീസാണ് ആവശ്യമുന്നയിച്ചത്. സ്വർണ കിരീടമെന്ന പേരിൽ ചെമ്പിൽ സ്വർണം പൂശിയെന്ന ആരോപണം ഉയർന്നുവന്നിരുന്നു. ഇത് വാര്‍ത്തയായതിന് പിന്നാലെയാണ് ആവശ്യം.
English Summary:Suresh Gopi dedicated the crown to Mother; Parish representative meeting demands to know how much gold there is
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.