19 December 2024, Thursday
KSFE Galaxy Chits Banner 2

സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞു: ശിവശങ്കര്‍ തിരികെ സര്‍വീസിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
January 4, 2022 3:20 pm

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍വീസില്‍ തിരികയെടുക്കാന്‍ ശുപാര്‍ശ. മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി കഴിഞ്ഞ ദിവസമാണ് ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. ശുപാര്‍ശയിന്‍മേല്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി ഉടനെടുക്കും.

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായിരുന്നു ഇദ്ദേഹം. സസ്പെന്‍ഷന്റെ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്യുകയായിരുന്നു.

Eng­lish Sum­ma­ry: Shiv­shankar returns to service

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.