16 December 2025, Tuesday

Related news

November 16, 2025
November 7, 2025
November 6, 2025
March 10, 2025
February 6, 2025
February 2, 2025
November 23, 2024
October 31, 2024
September 16, 2024
June 23, 2024

മന്ത്രി രാധാകൃഷ്ണനുണ്ടായ അനുഭവം അപമാനകരം, പൂജാരിയെ പിരിച്ചുവിടണം ; സ്വാമി സച്ചിദാനന്ദ

Janayugom Webdesk
വര്‍ക്കല
September 22, 2023 1:25 pm

മന്ത്രി കെ രാധാകൃഷ്ണന് നേരെ ക്ഷേത്രത്തില്‍ വച്ചുണ്ടായ ജാതി വിവേചനത്തില്‍ പ്രതികരിച്ച്   ശ്രീനാരായണ ധര്‍മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മന്ത്രിക്കുണ്ടായ അനുഭവം കേരളത്തിന് അപമാനകരമാണെന്നും ശാന്തിക്കാരനെ പിരിച്ചുവിടണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിളിച്ച കേരളത്തെ ഭ്രാന്താലയമായി തന്നെ നിലനിര്‍ത്തുന്നതിന് ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അയിത്താചരണം നടത്തി നാടിന് അപമാനം വരുത്തിയ പൂജാരിയെ ജോലിയില്‍നിന്നു പിരിച്ചു വിടണമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. ശിവഗിരിയില്‍ ശ്രീനാരായണ ഗുരു സമാധിദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Eng­lish Sum­ma­ry: Swa­mi sachi­danan­da reacts to the caste dis­crim­i­na­tion against Min­is­ter K Radhakrishnan
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.