14 February 2026, Saturday

Related news

February 11, 2026
February 11, 2026
February 3, 2026
February 1, 2026
January 29, 2026
January 28, 2026
January 16, 2026
January 11, 2026
December 26, 2025
December 18, 2025

എഐടിയുസി തൊഴിലാളി സന്നദ്ധ സ്ക്വാഡിന്റെ ടീഷര്‍ട്ട് ലോഞ്ചിങ് ശനിയാഴ്ച

Janayugom Webdesk
തിരുവനന്തപുരം
August 16, 2024 10:59 pm

എഐടിയുസി തൊഴിലാളി സന്നദ്ധ സ്ക്വാഡിന്റെ ടീഷര്‍ട്ട് ലോഞ്ചിങ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍വഹിക്കും. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ടി വി സ്മാരകത്തിലാണ് ചടങ്ങ്. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സംസ്ഥാന ഭാരവാഹികളായ വാഴൂർ സോമൻ എംഎല്‍എ, കെ പി ശങ്കരദാസ്, എം ജി രാഹുൽ, കെ എസ് ഇന്ദുശേഖരൻ നായർ, താവം ബാലകൃഷ്ണൻ, എ ശോഭ, ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, സെക്രട്ടറി മീനാങ്കൽ കുമാർ, കെ വേലു എന്നിവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.