വയനാട് ചുരത്തിലെ ആറാം വളവിൽ ടൂറിസ്റ്റ് ബസ് കുടുങ്ങിയതോടെ സ്ത്രീകളും കുട്ടികളും അടക്കമുള്ള ... Read more
കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ വയനാട്ടിലെ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത ... Read more
പരിസ്ഥിതി ലോല മേഖലാ പരിധി സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിൽ പ്രതിഷേധിച്ച് നാളെ ... Read more
വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയെത്തിയെന്ന് റിപ്പോര്‍ട്ട്. പനമരം-ബീനാച്ചി റോഡില്‍ യാത്രക്കാര്‍ കടുവയെ ... Read more
വയനാട് മാനന്തവാടി നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. കാല്‍നടയാത്രക്കാരായ ഇതരസംസ്ഥാന തൊഴിലാളികളാണു ... Read more
രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം നൂല്‍പുഴയില്‍ വീണ്ടും കടുവ പശുവിനെ ആക്രമിച്ചു. നൂൽപുഴ ... Read more
വയനാട് മുപ്പൈനാട് മാന്‍കുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അക്ഷയ്( 24)ആണ് മരിച്ചത്. ... Read more
പുൽപ്പള്ളിയിലെ ലോഡ്ജിൽ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി പോത്തനാമലയിൽ ... Read more
ബത്തേരിയിലെ മന്ദംകൊല്ലിയില്‍ കിണറ്റില്‍വീണ കടുവക്കുഞ്ഞിനെ കാട്ടില്‍ തുറന്നുവിട്ടു. ഇന്നലെയാണ് വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ ... Read more
വയനാട്ടില്‍ കടുവക്കുഞ്ഞ് കിണറ്റില്‍വീണു. ബത്തേരിയിലെ ജനവാസ മേഖലയായ മന്ദംകൊല്ലിയിലെ പൊട്ടക്കിണറ്റിലാണ് കടുവക്കുഞ്ഞ് വീണത്. ... Read more
വയനാട്ടില്‍ കാട്ടാന ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി ചെതലത്ത് റേഞ്ചിലാണ് നാല് വയസോളം ... Read more
വയനാട് കുറുക്കൻ മൂലയിലെ കടുവക്കായി നാട്ടുകാരുള്‍പ്പെടെ വ്യാപക തിരച്ചിൽ. പയ്യമ്പള്ളി പുതിയടം പ്രദേശത്തും ... Read more
വയനാട്ടിലെ കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങിയതായി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി ഇറങ്ങിയ കടുവ ... Read more
വയനാട് ജനവാസ മേഖലയില്‍ കടുവയുടെ പുതിയ കാല്‍പാടുകള്‍ കണ്ടെത്തി. കടുവയെ പിടികൂടാനുള്ള വ്യാപക ... Read more
വയനാട്ടില്‍ വളര്‍ത്തുമൃഗങ്ങളെ അക്രമിച്ച് കൊന്ന കടുവയെ പിടികൂടാന്‍ ഊര്‍ജിത ശ്രമം. കുറുക്കന്‍ മൂലയില്‍ ... Read more
പാടന്തറയിലും പരിസരങ്ങളിലും ജനങ്ങളുടെ സൗൈര്യ ജീവിതം തകര്‍ക്കുന്ന കാട്ടാനകളെ തുരത്താന്‍ മുതുമലയില്‍ നിന്നും ... Read more
സംസ്ഥാനത്ത് നോറോ വൈറസ് രോഗം സ്ഥിരീകരിച്ചു. വയനാട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. പൂക്കോട് ... Read more