17 June 2024, Monday

Related news

May 26, 2024
April 28, 2024
April 20, 2024
April 14, 2024
April 3, 2024
March 28, 2024
March 22, 2024
March 10, 2024
February 20, 2024
February 20, 2024

വയനാട്ടിൽ കരടി ആക്രമണം; യുവാവിന് പരിക്ക്

Janayugom Webdesk
വയനാട്
May 26, 2024 9:13 pm

വയനാട്ടിൽ കരടി ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നായ്ക്കട്ടി മറുകര കോളനി കൃഷ്ണ (45) നാണ് പരിക്കേറ്റത്. കരടിയുടെ ആക്രമണത്തിൽ കൃഷ്ണന്റെ കൈയ്ക്കും കാലിന് സാരമായി പരുക്കേറ്റു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട്‌ നാലുമണിയോടെ കാട്ടിൽ വിറക്‌ ശേഖരിക്കാൻ പോകുന്നതിനിടെയാണ്‌ കൃഷ്ണനെ കരടി ആക്രമിച്ചത്‌.

Eng­lish Summary:Bear attack in Wayanad; The youth was injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.