5 January 2026, Monday

Related news

December 29, 2025
December 7, 2025
December 5, 2025
December 3, 2025
November 25, 2025
November 13, 2025
November 3, 2025
October 25, 2025
October 24, 2025
October 18, 2025

ചെസിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍

Janayugom Webdesk
കാബൂള്‍
May 12, 2025 9:42 pm

അഫ്ഗാനിസ്ഥാനില്‍ അനിശ്ചിത കാലത്തേക്ക് ചെസിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍. ചെസ് കളിക്കുന്നത് ചൂതാട്ട നിയമപ്രകാരമെന്ന് വിലയിരുത്തിയാണ് വിലക്കേര്‍പ്പെടുത്തിയത്.
അഫ്ഗാനിലെ കായിക മത്സരങ്ങള്‍ നിയന്ത്രിക്കുന്ന താലിബാന്റെ കായിക ഡയറക്ടറേറ്റാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ സ്ത്രീകൾ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിന് വിലക്കേ‍ർപ്പെടുത്തിയിരുന്നു. മറ്റൊരു കായിക ഇനമായ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്(എംഎംഎ)പോലുള്ള ഫ്രീഫൈറ്റിങ് പ്രൊഫഷണല്‍ മത്സരങ്ങളിലും നിരോധനം കൊണ്ടുവന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.