11 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 7, 2025
March 23, 2025
March 22, 2025
March 7, 2025
March 5, 2025
February 11, 2025
February 8, 2025
February 2, 2025
January 29, 2025

സ്ത്രീകൾക്ക് വിമാന യാത്ര തടഞ്ഞ് താലിബാൻ

Janayugom Webdesk
കാബുള്‍
March 28, 2022 3:52 pm

അഭ്യന്തര, രാജ്യാന്തര വിമാനങ്ങളിൽ സഹായിയായി ഒപ്പം പുരുഷന്മാർ ഇല്ലാത്ത സ്ത്രീകൾക്ക് സഞ്ചരിക്കാനുള്ള അനുമതി നിഷേധിച്ച് താലിബാൻ. ഞായറാഴ്ചയാണ് തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് യാത്രാനുമതി വിലക്കിക്കൊണ്ട് വിമാനക്കമ്പനികൾക്ക് താലിബാൻ നിർദ്ദേശം നല്‍കിയത്. സ്ത്രീകളുടെ വിദ്യാഭ്യാസം നിഷേധിച്ചതിന് പിന്നാലെയാണ് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം കൂടി വിലക്കിയുള്ള താലിബാന്റെ നിലപാട്.

തനിച്ച് യാത്ര ചെയ്യാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത സ്ത്രീകൾക്ക് ഞായറാഴ്ചയും തിങ്കളാഴ്ചയും ഇത്തരത്തിൽ യാത്ര ചെയ്യാം. ശനിയാഴ്ച ഇത്തരത്തിൽ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുമായി എത്തിയ സ്ത്രീകളെ വിമാനത്താവളത്തിൽ നിന്ന് തിരികെ അയച്ചതായാണ് റിപ്പോർട്ട്.

eng­lish summary;Taliban block air trav­el for women

you may  also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.