22 January 2026, Thursday

Related news

January 21, 2026
January 16, 2026
January 10, 2026
January 7, 2026
January 4, 2026
January 3, 2026
January 3, 2026
December 16, 2025
December 7, 2025
December 1, 2025

ദ്രാവിഡഭാഷാ കുടുംബത്തിലെ കൂടപ്പിറപ്പുകള്‍ക്ക്…

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓണാശംസകള്‍
web desk
തിരുവനന്തപുരം
August 28, 2023 7:54 pm

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദ്രാവിഡഭാഷാ കുടുംബത്തിലെ കൂടപ്പിറപ്പുകളായ കേരളീയര്‍ക്ക് ഓണാശംസകള്‍ നേരുന്നതായി എം കെ സ്റ്റാലിന്‍ പറഞ്ഞു.

ജനങ്ങളെ ഭിന്നിപ്പിച്ച് അതില്‍ നിന്നും ആദായമെടുക്കാന്‍ ശ്രമിക്കുന്ന സ്വാര്‍ത്ഥരെ വീഴ്ത്തുന്ന ഓണമായി ഈ ഓണാഘോഷം മാറണം. അതിനുള്ള ജാഗ്രത ജനങ്ങളില്‍ രൂപപ്പെടുന്നുണ്ട്. സമത്വവും, സാഹോദര്യവും വളര്‍ച്ചയും നിറഞ്ഞ ഇന്ത്യയെ പുനഃസ്ഥാപിക്കുമെന്ന പ്രതിജ്ഞയെടുക്കാനുള്ള അവസരമായി ഈ ഓണാഘോഷം മാറട്ടെ. തെക്കെ ഇന്ത്യന്‍ ജനത പ്രകടിപ്പിക്കുന്ന പുരോഗമനാശയ രാഷ്ടീയത്തോട് എല്ലാ ഇന്ത്യക്കാരും എത്തിച്ചേരുന്ന വര്‍ഷമായി നമ്മുടെ മുന്നിലുള്ള വര്‍ഷം പരിണാമപ്പെടട്ടെയെന്നും സ്റ്റാലിന്‍ ആശംസാ സന്ദേശത്തില്‍ അറിയിച്ചു.

Eng­lish Sam­mury: Tamil Nadu Chief Min­is­ter M K Stal­in wished Onam

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.