18 May 2024, Saturday

Related news

May 18, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 9, 2024
May 9, 2024
May 8, 2024
May 6, 2024

ചാലക്കുടിപ്പുഴയില്‍ തമിഴ്നാട് സ്വദേശി മുങ്ങി മ രിച്ചു

Janayugom Webdesk
തൃ​ശൂ​ർ
November 9, 2022 4:53 pm

അതിരപ്പിള്ളിയില്‍ വിനോദ യാത്രയ്ക്കെത്തിയ സംഘത്തിലെ തമിഴ്നാട് സ്വദേശിയായ യുവാവ് ചാലക്കുടിപ്പുഴയില്‍ മുങ്ങി മരിച്ചു. വെറ്റിലപ്പാറ കടവിലാണ് ക​ട​ലൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബാ​സി​ല്‍ (21) മുങ്ങി മരിച്ചത്. യുവാവ് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. യുവാവിന്റെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കളുടെ നിലവിളിക്കേട്ട് നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചാലക്കുടി ഫ​യ​ർ ഫോ​ഴ്സ് സം​ഘം എത്തിയാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി.

Eng­lish Summary:Tamil Nadu native drowned in Chalakudipuzha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.