22 January 2026, Thursday

Related news

January 15, 2026
January 7, 2026
January 6, 2026
December 2, 2025
November 23, 2025
November 8, 2025
October 18, 2025
October 9, 2025
October 7, 2025
October 4, 2025

തമിഴക വെട്രി കഴകം: പാര്‍ട്ടി പ്രഖ്യാപിച്ച് വിജയ്

Janayugom Webdesk
ചെന്നൈ
February 2, 2024 1:41 pm

രാഷ്ട്രീയ പ്രവേശനത്തിലേക്ക് ചുവടുവച്ച് തമിഴ് നടൻ വിജയ്. തമിഴക വെട്രി കഴകം എന്ന പേരിലാണ് പാര്‍ട്ടി. രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. 2026ലെ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തീരുമാനം. 

Eng­lish Sum­ma­ry: Tami­la­ka Vetri Kazhagam: Vijay announces party

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.