25 February 2026, Wednesday

Related news

February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026

താനൂര്‍ ബോട്ടപകടം; തെരച്ചില്‍ ഇന്നും തുടരും

Janayugom Webdesk
മലപ്പുറം
May 9, 2023 8:33 am

താനൂര്‍ ബോട്ടപകടം നടന്ന തൂവല്‍തീരത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തെരച്ചില്‍ നടത്തും. 15 അംഗ ദേശീയ ദുരന്തനിവാരണ സേന യൂണിറ്റ് കൂടി തിങ്കളാ‍ഴ്ച വൈകീട്ടോടെ ദൗത്യ സംഘത്തിന് ഒപ്പം ചേര്‍ന്നിരുന്നു. അതേസമയം ആരെയും കണ്ടെത്താന്‍ ഉള്ളതായി സ്ഥിരീകരണം ഇല്ലെങ്കിലും ഇന്ന് കൂടി തെരച്ചില്‍ തുടരാനാണ് തീരുമാനം. എത്രപേര്‍ ബോട്ടില്‍ കയറിയെന്ന കണക്ക് കൃത്യമായ അറിയാത്തതാണ് പ്രതിസന്ധി. ആരെയും കാണാനില്ലായെന്ന പരാതിയും ലഭിച്ചിട്ടില്ല.

Eng­lish Sum­ma­ry; Tanur boat acci­dent; The search will con­tin­ue today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.