23 December 2025, Tuesday

Related news

December 23, 2025
December 23, 2025
December 22, 2025
December 19, 2025
December 19, 2025
December 17, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025

കേരളത്തിലെ നേതാക്കള്‍ അച്ചടക്കത്തിന്‍റെ ലക്ഷ്മണ രേഖ കടക്കരുതെന്ന് താരിഖ് അന്‍വര്‍

Janayugom Webdesk
തിരുവനന്തപുരം
April 5, 2023 3:31 pm

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അച്ചടക്കത്തിന്‍റെ ലക്ഷ്മണരേഖ കടക്കുരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അഭിപ്രായപ്പെട്ടു

പരസ്യപ്രതികരണം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താക്കീതുമായിട്ടാണ് താരിഖ് അന്‍വര്‍ മുന്നറിയിപ്പ് നല്‍കിയത്. കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് 

എന്നാല്‍ അതിനു പരിധിയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എംപിമാരുമായി ചര്‍ച്ച നടത്തും,എംപമാര്‍ ആരും മത്സരിക്കില്ലെന്ന് അറിയിച്ചിട്ടില്ല. മത്സരിക്കില്ലെന്നു പറയുന്നത് അവരുടെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Eng­lish Summary:
Tariq Anwar said that the lead­ers of Ker­ala should not cross the thresh­old of discipline

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.