കെഎസ്ആർടിസി ബസ്സിൽ നഗ്നതാപ്രദർശനം നടത്തിയ അധ്യാപകന്‍ അറസ്റ്റിലായി. സജീവ ലീഗ് പ്രവർത്തകനും അധ്യാപകനുമായ കിനാലൂർ കുറുമ്പൊയിൽ സ്വദേശി ഷാനവാസാണ് പിടിയിലായത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യവേ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.