11 February 2026, Wednesday

Related news

February 7, 2026
February 4, 2026
January 29, 2026
January 28, 2026
December 6, 2025
December 5, 2025
November 26, 2025
November 23, 2025
November 23, 2025
November 15, 2025

ഇടുക്കിയില്‍ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റില്‍

Janayugom Webdesk
പീരുമേട്
February 24, 2024 6:53 pm

ഇടുക്കിയില്‍ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റില്‍. പീരുമേടിലാണ് സംഭവം. പാമ്പനാർ സ്വദേശി സി സുരേഷ് (45) നെയാണ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിൽ ഉച്ചഭക്ഷണ ഇടവേളയിൽ അധ്യാപകൻ വിദ്യാർത്ഥിനിയെ കടന്നുപിടിക്കുകയായിരുന്നു. കുട്ടി  മാതാപിതാക്കളെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

സ്‌കൂൾ ഹെഡ്മാസ്റ്ററിൻ്റെ സാന്നിധ്യത്തില്‍ രക്ഷകർത്താവ് പൊലീസിൽ പരാതി നൽകി.   കസ്റ്റഡിയിൽ എടുത്ത പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: Teacher arrest­ed in POCSO case in Idukki
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.