3 February 2026, Tuesday

Related news

February 3, 2026
January 31, 2026
January 29, 2026
January 28, 2026
January 27, 2026
January 26, 2026
January 26, 2026
January 25, 2026
January 24, 2026
January 24, 2026

ഒറ്റപ്പാലം ലക്കിടിയിലുണ്ടായ വാഹനാപകടത്തില്‍ അദ്ധ്യാപകന്‍ മരിച്ചു

Janayugom Webdesk
പാലക്കാട്
March 18, 2025 11:35 am

ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപകന്‍ മരിച്ചു. ജീപ്പും സ്കൂട്ടറും കൂട്ടയിടിച്ചാണ് അപകടം. അധ്യാപകന്‍ അക്ഷയ് ആര്‍ മേനോനാണ് മരിച്ചത്. 

ലക്കിടി നെഹ്റു കോളജിലെ അസി.പ്രൊഫസറായിരുന്നു. കോളജിലേക്ക് വരുന്നതിനിടെയാണ് അപകടം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.