22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

October 16, 2024
September 30, 2024
July 19, 2023
July 5, 2023
July 3, 2023
July 1, 2023
January 25, 2023
September 21, 2022
September 2, 2022
August 22, 2022

ടീസ്ത സെതല്‍വാദിനെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി

Janayugom Webdesk
June 26, 2022 9:32 pm

ഗുജറാത്ത് പൊലീസ് ടീസ്ത സെതല്‍വാദിനെ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹാജരാക്കി. അഹമ്മദാബാദിലെ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ടീസ്തയെ ഹാജരാക്കിയത്.
ടീസ്ത അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും 14 ദിവസം കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ‍ഡെപ്യൂട്ടി കമ്മിഷണര്‍ ചൈതന്യ മാന്‍ഡ്‌ലിക് കോടതിയോട് ആവശ്യപ്പെട്ടു. 14 ദിവസം കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുവദിച്ചു.
അഹമ്മദാബാദ് തീവ്രവാദ വിരുദ്ധ സേനയിലെ രണ്ട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതായി ടീസ്ത പറഞ്ഞു. വീട്ടില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഇരുവരും അക്രമം നടത്തിയതെന്നും ടീസ്ത പരാതി നല്‍കി. വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറുന്നതിന് മുമ്പ് നോട്ടീസോ എഫ്ഐആറോ കാണിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. 

Eng­lish Sum­ma­ry: Teesta Setal­vad was pro­duced before a mag­is­trate’s court

You may like this video also

YouTube video player

TOP NEWS

March 22, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.