19 December 2025, Friday

Related news

December 19, 2025
December 18, 2025
December 16, 2025
December 16, 2025
December 14, 2025
December 13, 2025
December 12, 2025
December 7, 2025
December 6, 2025
December 3, 2025

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാര്‍ത്ഥി കെ സാംബശിവ റാവു ലീഡ് ചെയ്യുന്നു

Janayugom Webdesk
ഹൈദരാബാദ്
December 3, 2023 12:12 pm

തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊത്തഗുഡം നിയമസഭാ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സാംബശിവ റാവു ലീഡ് ചെയ്യുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യത്തിലാണ് സിപിഐ മത്സരിക്കുന്നത്. കെ ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസിന് ശക്തമായ തിരച്ചടി നല്‍കിയാണ് ഇവിടെ സംഖ്യം മുന്നേറുന്നത്. തെലങ്കാനയില്‍ ബിജെപിക്ക് ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല 

Updat­ing.….

Eng­lish Summary:Telangana Koth­agu­dam Assem­bly Elec­tion; CPI can­di­date K Sam­ba­si­va Rao is leading
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.