21 June 2024, Friday

Related news

June 21, 2024
June 21, 2024
June 19, 2024
June 19, 2024
June 18, 2024
June 17, 2024
June 15, 2024
June 15, 2024
June 13, 2024
June 12, 2024

ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേര്‍ മരിച്ചു

Janayugom Webdesk
ഡെറാഡൂണ്‍
June 15, 2024 3:50 pm

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വണ്ടിയില്‍ ആകെ 23 പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ പലരുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഋഷികേശ്- ബദരിനാഥ് ഹൈവേയിലാണ് അപകടമുണ്ടായത്. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. നിലവില്‍ അപകടത്തിന്റെ കാരണം വ്യക്തമല്ല.

Eng­lish Summary:Tempo Trav­el­er over­turns in Koka in Uttarak­hand; Eight peo­ple died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.