14 February 2026, Saturday

Related news

February 9, 2026
February 1, 2026
January 30, 2026
January 26, 2026
January 13, 2026
December 30, 2025
December 15, 2025
November 19, 2025
November 15, 2025
November 15, 2025

ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണം; അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

Janayugom Webdesk
ന്യൂഡൽഹി
May 4, 2024 8:52 pm

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സുരൻകോട്ട് മേഖലയിൽ സൈന്യം സഞ്ചരിച്ച വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം.
സൈന്യത്തിന്റെ രണ്ട് വാഹനങ്ങള്‍ക്ക് നേരെ ഒളിഞ്ഞിരുന്ന തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. സൈനികരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ അഞ്ച് പേരില്‍ ഒരാളുടെ നില ഗുരുതമായി തുടരുന്നു.
കഴിഞ്ഞ വർഷം സൈന്യത്തിന് നേരെ തുടർച്ചയായ ഭീകരാക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശത്ത് ഈ വർഷം സായുധ സേനയ്ക്ക് നേരെ നടക്കുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. 

Eng­lish Summary:Terrorist attack in Jam­mu and Kash­mir; Five Air Force per­son­nel were injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.