28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 26, 2025
April 25, 2025
April 23, 2025
March 23, 2025
December 3, 2024
October 1, 2024
July 18, 2024
June 9, 2024
May 19, 2024

കശ്മീരില്‍ ഇന്നും ഭീകരക്രമണം; മുന്‍ പൊലീസ് സൂപ്രണ്ട് വെടിയേറ്റു മ രിച്ചു

Janayugom Webdesk
ജമ്മു
December 24, 2023 2:16 pm

കശ്മീരില്‍ ഇന്നും ഭീകരാക്രമണം. ബാരമുള്ളയിലെ പള്ളിയില്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തില്‍ വിരമിച്ച പൊലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫി കൊല്ലപ്പെട്ടു. പള്ളിയില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ മുഹമ്മദ് ഷാഫിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ബാരാമുള്ളയില്‍ ഭീകരരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Ter­ror­ist attack in Kash­mir today; For­mer Super­in­ten­dent of Police shot d ead

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.