23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 13, 2024
December 13, 2024
December 12, 2024
December 11, 2024
December 10, 2024

ഭാര്യാപിതാവിനെ കുത്തിക്കൊന്ന് പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

Janayugom Webdesk
മലപ്പുറം
September 5, 2023 8:59 pm

മലപ്പുറം നിലമ്പൂരില്‍ ഭാര്യാപിതാവിനെ കുത്തിക്കൊന്ന് പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മരുത മദ്ദളപ്പാറ ആനടിയിൽ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. മകളുടെ ഭർത്താവ് വഴിക്കടവ് വള്ളിക്കാട് മനോജിനെ പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുറച്ചു ദിവസങ്ങളായി മനോജിന്റെ ഭാര്യയും മക്കളും പിതാവിന്റെ കൂടെയാണ്. കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനിൽ വരുത്തി ചർച്ച നടത്തിയിരുന്നു. 

Eng­lish Summary:The accused sur­ren­dered at the police sta­tion after stab­bing his father-in-law
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.