
ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ അമേരിക്കയിലെ മുന്‍ പ്രസിഡന്റ് ജൊബൈഡിന്റെ നേതൃത്വത്തിലുള്ല സര്‍ക്കാര്‍ 2.1 കോടി ഡോളര്‍ നല്‍കിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തെറ്റന്ന് അമേരിക്കന്‍ പത്രം വാഷിങ്ടണ്‍ പോസ്റ്റ്. ഇന്ത്യയിലെ ബിജെപിയെ നേരിടാനാടി യുഎസ് എയ്ഡ് വഴി ഇന്ത്യയില്‍ പണം കൊടുത്തതിന് തെളിവില്ലെന്ന് വാഷിംങ്ഡണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് വലിയ രാഷട്രീയ വിഷയമാക്കി മുതലെടുപ്പിന് ബിജെപി ശ്രമിക്കുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് വരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനും, അവിടുത്തെ ഇലോണ്‍മസ്കിന്റെ കാര്യക്ഷമതാ വകുപ്പിനും പറ്റിയ പിശകായിട്ടാണ് വിലയിരുത്തുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.