3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 11, 2024
October 19, 2024
October 5, 2024
July 20, 2024
May 12, 2024
April 28, 2024
March 14, 2024
February 17, 2024
November 25, 2023
October 25, 2023

ആദിത്യനാഥിനെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
October 5, 2024 10:58 am

യുപിയില്‍ ആദിത്യനാഥിന്റെ ഭരണത്തില്‍ സുപ്രധാന പദവികളെല്ലാം ഠാക്കൂര്‍ വിഭാഗക്കാരെ കുത്തിനിറച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകന് എതിരായ കേസിലെ തുടര്‍നടപടി തടഞ്ഞ് സുപ്രീംകോടതി.

മാധ്യമപ്രവര്‍ത്തകനായ അഭിഷേക് ഉപാധ്യായക്ക് എതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്ന് ജസ്റ്റീസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകന്‌ എതിരെ ക്രിമിനൽക്കേസ്‌ അടിച്ചേൽപ്പിക്കുന്നത്‌ അംഗീകരിക്കാനാകില്ലെന്നും നിരീക്ഷിച്ചു. യുപി പൊലീസിന്റെ എഫ്‌ഐആറിൽ ആദിത്യനാഥിനെ ദൈവത്തിന്റെ അവതാരം എന്നാണ്‌ പരാമർശിച്ചതെന്നും ഹർജിക്കാരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.