28 January 2026, Wednesday

Related news

January 28, 2026
January 28, 2026
January 26, 2026
January 22, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026

ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല; ശാസ്ത്രീയ പരിശോധന ഫലം പുറത്ത്

Janayugom Webdesk
തിരുവനന്തപുരം 
January 28, 2026 5:50 pm

ശബരിമലയിലെ സ്വർണ മോഷണ കേസിൽ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്ന് നിർണായക ശാസ്ത്രീയ പരിശോധന ഫലം പുറത്ത്. കവര്‍ന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണെന്നും പാളികളിലെ മാറ്റം രാസപ്രവര്‍ത്തനം മൂലമാണെന്നും ആണ് വിഎസ്എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴി.

ഇപ്പോഴുള്ളത് യഥാർത്ഥ ചെമ്പ് പാളികൾ ആണെന്നും മൊഴിയിൽ പറയുന്നു. മെർക്കുറിയും അനുബന്ധ രാസലായനികളും ചേർത്തതിലുള്ള ഘടനവ്യതിയാനമാണ് പാളികൾക്കുണ്ടായ മാറ്റത്തിൽ കാരണം. പാളികൾ മാറ്റി പുതിയവ വെച്ചതെന്ന് സ്ഥിരീകരിക്കാൻ തെളിവില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.