27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചു കയറി; ഭിന്നശേഷിക്കാരൻ മരിച്ചു

Janayugom Webdesk
ചെന്നൈ
March 23, 2024 11:14 am

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരൻ മരിച്ചു. 10 പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട് കൊടമംഗലം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി കൊല്ലം ജ്യോനകപുറം ഹാർബറിനുള്ളിൽ റോഡിൽവെച്ചാണ് സംഭവം നടന്നത്.
തമിഴ്നാട് സ്വദേശികളായ 10 ഓളം പേരുടെ മേൽ മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് കയറ്റിയത്. തമിഴ്നാട് സ്വദേശി പരശുറാം ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജി സരസ്വതി എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കോടിച്ച പള്ളിത്തോട്ടം സ്വദേശി സിബിൻ പൊലീസ് കസ്റ്റഡിയിൽ ആണ്.

Eng­lish Summary:The bike crashed into the sleep­ing peo­ple; The dif­fer­ent­ly-abled man died
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.