12 February 2026, Thursday

കാണാതായ വിദ്യാർഥിയുടെ മൃതദേഹം കിട്ടി

Janayugom Webdesk
November 10, 2024 10:54 am

കോട്ടയം ഏറ്റുമാനൂരിൽ നിന്നും കാണാതായ സുഹൈൽ നൗഷാദിനെ മരിച്ചനിലയിൽ കണ്ടെത്തി പേരൂർ പൂവത്തുംമൂട്ടിൽ മീനച്ചിലാറ്റിൽ നിന്നുമാണ് മൃതദ്ദേഹം കിട്ടിയത് സ്വകാര്യ കോളേജിലെ ബികോം വിദ്യാർഥിയാണ് കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് വിദ്യാർഥിയെ കാണാതായത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.