27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024

കാണാതായ യുവാവിന്റെ മൃതദേഹം ഫറോക്ക് പുഴയിൽ കണ്ടെത്തി

Janayugom Webdesk
ഫറോക്ക്
March 17, 2023 2:40 pm

കഴിഞ്ഞ ദിവസം ഫറോക്ക് പുഴയിൽ കാണാതായ ശബരിനാഥ് എന്ന മണി (37) യുടെ മൃതദേഹം ചാലിയത്ത് കണ്ടെത്തി. ബേപ്പൂർ കോസ്റ്റൽ പോലീസ് നടത്തിയ തിരച്ചിലിലാണ് ചാലിയം മാട്ടുമ്മൽ തുരുത്തിന് സമീപത്തു നിന്ന് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ഫറോക്ക് പോലീസിന് കൈമാറി. എസ്‌ ഐ ഉദയകുമാർ, എ എസ്‌ ഐ സന്തോഷ്, കോസ്‌റ്റൽ വാർഡൻ മുനീർ, സമദ് സ്രാങ്ക്, അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.

Eng­lish Sum­ma­ry: The body of the miss­ing youth was found in Farok River

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.