24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 20, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024

ആറ്റിങ്ങലില്‍ റബ്ബര്‍ പുരയിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
തിരുവനന്തപുരം
September 15, 2023 1:54 pm

ആറ്റിങ്ങല്‍ മേലാറ്റിങ്ങല്‍ ശങ്കരമംഗലത്ത് റബ്ബര്‍ പുരയിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശി സുജി (32)യുടേതാണ് മൃതദേഹം. വാമനപുരം നദിയോട് ചേര്‍ന്നുള്ള റബ്ബര്‍ പുരയിടത്തിലാണ് മൃതദേഹം കണ്ടത്.സുജിയുടെതെന്ന് കരുതപ്പെടുന്ന വസ്ത്രങ്ങള്‍ നദിക്കരയില്‍ കണ്ടെത്തി. നദിക്കരയില്‍ നിന്ന് 100 മീറ്ററോളം മാറിയാണ് മൃതദേഹം കിടക്കുന്നത്.
രാവിലെ പുരയിടത്ത് തേങ്ങയിടാന്‍ വന്ന ആളാണ് മൃതദേഹം കണ്ടത്. കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish sum­ma­ry; The body of the youth was found in the rub­ber shed in Attingal

you may also like this video;

TOP NEWS

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.